കൈക്കുഞ്ഞുമായി വാര്‍ത്ത വായിച്ച് മാധ്യമപ്രവര്‍ത്തക; കയ്യടിച്ച് സോഷ്യല്‍മീഡിയ
എന്റെ കാലാവസ്ഥാ സംപ്രേക്ഷണം ഓണ്‍ എയര്‍ പോകാന്‍ മിനിറ്റുകള്‍ മാത്രമുളളപ്പോഴാണ് മകള്‍ എഴുന്നേറ്റത്. ഞാന്‍ അവളെയുമെടുത്ത് ഗ്രീന്‍ വാളിനടുത്തേക്ക് പോയി. അപ്പോള്‍ എന്റെ ഷോ പ്രൊഡ്യൂസര്‍ നിങ്ങളുടെ കുട്ടിയും കൂടെയുണ്ടോ എന്ന് ചോദിച്ചു